Skip to main content

നഴ്സിംഗ് അസിസ്റ്റന്റ്

സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്ററില്‍ എസ്എസ്എല്‍സി/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കേരളാ നോളഡ്ജ് ഇക്കണോമി മിഷന്റെ അംഗീകാരത്തോടെ ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്)  കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മുട്ടത്തറ   കോളജ് ഓഫ് എഞ്ചിനീയറിംഗ്, ആറ•ുള എഞ്ചിനീയറിംഗ് കോളജ് എന്നിവയാണ്  നോഡല്‍ കേന്ദ്രങ്ങള്‍. ഫോണ്‍ :  9496244701, 8005768454.

date