Skip to main content

റാങ്ക് പട്ടിക

കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ബില്‍ കലക്ടര്‍ (നേരിട്ടുളള നിയമനം-കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ താഴ്ന്ന ശമ്പളനിരക്കില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍  : 563/2021) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date