Skip to main content

നയിചേതന ഓപ്പണ്‍ ഫോറം

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ദേശീയ വ്യാപകമായി നടന്നുവരുന്ന മൂന്നാംഘട്ട ജെന്‍ഡര്‍ കാമ്പയിന്‍ നയിചേതനയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്ന് (21) രാവിലെ 11 മുതല്‍ പന്തളം കുടുംബശ്രീ പ്രീമിയം കഫേയില്‍ ജെന്‍ഡര്‍ വൈവിധ്യം എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. 

date