Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത് 30ന് തിരുവല്ലയില്‍

കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ അദാലത്ത് ഡിസംബര്‍ 30ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.  

date