Post Category
ലാപ് ടോപ്പ് വിതരണം
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി
ലാപ് ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. www.kmtwwfb.org വെബ്‌സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും. ഫോണ്‍ : 0468 2320158.
date
- Log in to post comments