Post Category
ഗതാഗത നിയന്ത്രണം
തിരുവല്ല മുനിസിപ്പല്‍ അതിര്‍ത്തിയില്‍ പാലിയേക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസമീപമുളള തിരുവാറ്റ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി ഇന്ന് (ഡിസംബര്‍ 27) മുതല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം-പളളിവേട്ടയാല്‍ റോഡിലെ ഗതാഗതം നിരോധിച്ചു. പളളിവേട്ടയാല്‍ ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ മാര്‍ക്കറ്റ് ജംഗ്ഷന്-ശ്രീവല്ലഭ ക്ഷേത്രം വഴി പോകണം എന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments