Skip to main content

മോസ്‌കിറ്റോ ഇറാഡിക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാം

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മോസ്‌കിറ്റോ ഇറാഡിക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9497692597, 9446179141. വെബ് സൈറ്റ് : www.srccc.in

date