Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത് 30 ന്

കേരള വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

date