Skip to main content

ലേലം

പി.എം.ജി.എസ്.വൈ പൈപ്പ് ലൈനായി കുഴിയെടുത്തതിന്റെ ഭാഗമായി ലഭിച്ച ഹാര്‍ഡ് റോക്കുകള്‍ ജനുവരി ആറിന് പകല്‍ 11 ന് വെച്ചുച്ചിറ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  ലേലം ചെയ്യുന്നു. ഫോണ്‍: 04735265238, 9496042669.

date