Skip to main content

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിങ്

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ ജനുവരി 21ന് രാവിലെ 11 മുതല്‍ 12 വരെ ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തും. തൊഴിലുറപ്പ് പദ്ധതിയുമായും പ്രധാനമന്ത്രി ആവാസ് യോജനയുമായും ബന്ധപ്പെട്ട പരാതികള്‍  നേരിട്ടോ സയ്യിദ് എ, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ആര്‍.ഇ.ജി.എസ്, കലക്ട്രേറ്റ്, കൊല്ലം വിലാസത്തിലോ, 9995491934 ഫോണ്‍ നമ്പറിലോ ombudsmankollam@gmail.com ലോ സമര്‍പ്പിക്കാം.  
 

 

date