Skip to main content

കിടങ്ങന്നൂര്‍ കനാലില്‍ കാണാതായ കുട്ടികള്‍ക്കായി സ്‌ക്യൂബ വിദഗ്ധ സംഘം തിരച്ചില്‍ പുനരാരംഭിക്കും

 

പത്തനംതിട്ട കിടങ്ങന്നൂര്‍ കനാലില്‍ കാണാതായ രണ്ട് കുട്ടികള്‍ക്കായി സ്‌ക്യൂബ വിദഗ്ധ സംഘം തിരച്ചില്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനാലിലെ വെള്ളം കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അത് സാധ്യമാകുന്ന തലത്തില്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പിഐപി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുള്ളത്.

date