Post Category
കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഒഴിവ്
ജില്ലയിലെ വിവിധ സിഡിഎസുകളിലെ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - എംഎസ് ഡബ്ല്യൂ/എംഎ സോഷ്യോളജി, എംഎ/എംഎസ് സി സൈക്കോളജി. ബയോഡേറ്റ സഹിതം അപേക്ഷ ഫെബ്രുവരി ഏഴിന് വൈകുന്നേരം അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില, കളക്ടറേറ്റ്, പത്തനംതിട്ട വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 8547549665.
date
- Log in to post comments