Skip to main content

ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

 

കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോമിയോപ്പതിയില്‍ പി.ജി ബിരുദമുണ്ടായിരിക്കണം. പ്രതിമാസം 28600 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 31ന് രാവിലെ 10ന് അടൂര്‍ റവന്യു ടവറിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 226063.                   (പിഎന്‍പി 3472/18)

date