Post Category
ക്യാമ്പ് സിറ്റിംഗ്
സംസ്ഥാന വിവരാവകാശ കമ്മിഷന് ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ.അബ്ദുല്‍ ഹക്കിമിന്റെ നേതൃത്വത്തിലാണ് സിറ്റിംഗ്.
നോട്ടീസ് ലഭിച്ച കേസുകളില്‍ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരികള്‍, ഒന്നാം അപ്പീല്‍ അധികാരികള്‍, ഹര്‍ജിക്കാര്‍, അഭിഭാഷകര്‍, സാക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണം.
date
- Log in to post comments