Skip to main content
 കൈതേത്ത് പട്ടികജാതി നഗറില്‍ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബീന പ്രഭ നിര്‍വഹിക്കുന്നു

മണ്ണു സംരക്ഷണ പ്രവര്‍ത്തനം

കൊടുമണ്‍ പഞ്ചായത്തിലെ കൈതേത്ത് പട്ടികജാതി നഗറില്‍ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബീന പ്രഭ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം സ്പില്‍ഓവര്‍ ആയാണ് പ്രവര്‍ത്തനം. ഇതിനായി  20 ലക്ഷം രൂപ വകയിരുത്തി. മണ്ണു സംരക്ഷണ ഓഫീസ് ഓവര്‍സിയര്‍ സുര്‍ജിത് തങ്കന്‍ പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു. എം. ആര്‍.എസ് ഉണ്ണിത്താന്‍, ചന്ദ്ര, പ്രശാന്ത്കുമാര്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

date