Skip to main content
Submitted by nmed@prdusr on Thu, 02/06/2025 - 18:39

കൊല്ലം @ 75 വ്യാപാര പ്രദർശന മേള- തീം പവലിയൻ തയ്യാറാക്കാൻ താത്പര്യപത്രം ക്ഷണിച്ചു

കൊല്ലം ജില്ല രൂപീകൃതമായതിൻ്റെ 75-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനിയിൽ 2025 മാർച്ച് 3 മുതൽ 10 വരെ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള പവലിയനിൽ പി ആർ ഡി യുടെ നേതൃത്വത്തിൽ 1500 ചതുരശ്ര അടിയിൽ തീം ഏരിയ ഡിസൈനും ഫാബ്രിക്കേഷനും ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിക്കുന്നു. വ്യാപാരമേളയുടെ തീം ‘കൊല്ലം@75' എന്നാണ്. 

വിശദാംശങ്ങളും താത്പര്യപത്രവും ചുവടെ :

താത്പര്യപത്രം