Post Category
ഇ- ലേലം
ജില്ലാ പോലീസ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ തടി ഫര്‍ണിച്ചറുകള്‍ എംഎസ്റ്റിസി ലിമിറ്റഡ് വെബ്സൈറ്റായ www.mstcecommerce.com മുഖേന ഫെബ്രുവരി 21ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ- ലേലം നടത്തും. ഫോണ്‍:04682222630 ഇ- മെയില്‍ - sppta.pol@kerala.gov.in
date
- Log in to post comments