Skip to main content

സൗജന്യ പരീക്ഷാ പരിശീലനം

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ  കെ.പി.എസ്.സി മത്സരപരീക്ഷകൾക്കു തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ  ഉദ്യോഗാർത്ഥികൾക്കുവേണ്ടി 25 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം നൽകുന്നു. കായംകുളത്ത് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ  താല്പര്യമുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ 31.10.2018 ന് മുൻപായി  ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സേഞ്ച് ഓഫീസുമായി ബന്ധപ്പെടണം.  കൂടുതൽ വിവരങ്ങൾക്ക് : 0477 -2230622

 

 

 

date