Post Category
പോഷ് നിയമ ബോധവല്‍ക്കരണം നാളെ(ഫെബ്രുവരി 20)
പോഷ് വാരാചരണത്തിന്റെ ഭാഗമായി ചുട്ടിപ്പാറ സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ നാളെ (ഫെബ്രുവരി 20) 10.30 ന് ബോധവല്‍ക്കരണം നടത്തും. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസ് പുറത്തിറക്കുന്ന കോണ്ടാക്ട് ഡയറക്ടറി പ്രകാശനവും നടക്കും.
date
- Log in to post comments