Skip to main content

ഗതാഗതം നിരോധിച്ചു

അടൂര്‍ ഇ വി റോഡില്‍ വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലംവരെ ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 25 വരെ ഗതാഗതം നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകളിലേക്ക് പെരിങ്ങനാട്-വഞ്ചിമുക്ക്-മണക്കാല വഴിയും തെങ്ങമംഭാഗത്തേക്ക് പുത്തന്‍ചന്ത-പുള്ളിപ്പാറ-പാറക്കൂട്ടം വഴി തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date