Skip to main content

വള്ളിക്കോട് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്‌

വള്ളിക്കോട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒപി ബ്ലോക്ക് ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മാര്‍ച്ച് ഒന്നിന്‌ ഉച്ചയ്ക്ക് 2.30ന് നിര്‍വഹിക്കും. അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date