Post Category
ഗതാഗതം നിരോധിച്ചു
കോയിപ്രം ബ്ലോക്കിലെ അയിരൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്ലാങ്കമണ്‍ - പൂവന്‍മല റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (മാര്‍ച്ച് രണ്ട്) മുതല്‍ 14 ദിവസത്തേക്ക് വാഹനഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments