Skip to main content

അപകട ഇന്‍ഷുറന്‍സ് പദ്ധതി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത നിലവില്‍ ജോലി ചെയ്യുന്നവരില്‍ എഎസ്എസ്വൈ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകത്തവരെ ഏപ്രില്‍ ഒന്നു മുതല്‍ ഉള്‍പ്പെടുത്തും. തൊഴിലാളികളുടെ പോസ്റ്റ് ഓഫീസ,് ഐപിപിബി അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ മാര്‍ച്ച് നാലിനു മുമ്പ് ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ അറിയിക്കണം. അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ തൊഴിലാളികള്‍ക്ക് മാത്രമേ ബോര്‍ഡ് പുതിയതായി നടപ്പാക്കുന്ന വീക്കിലി കോമ്പന്‍സേഷന്‍ പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. ഫോണ്‍: 0469 2603074
 

date