Skip to main content

സാധ്യതാ പട്ടിക

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (നേരിട്ടുളള നിയമനം)(കാറ്റഗറി നമ്പര്‍ 503/2023) തസ്തികയുടെ സാധ്യതാ പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
   
 

date