Post Category
ഗതാഗത നിയന്ത്രണം
അളിയന്മുക്ക് മുതല്‍ കൊച്ചുകോയിക്കല്‍ വരെയുളള റോഡില്‍ കലുങ്കുകളുടെ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. അളിയന്‍മുക്കില്‍ നിന്നും കൊച്ചുകോയിക്കല്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചിറ്റാര്‍-ആങ്ങമൂഴി റോഡുവഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments