Skip to main content

ക്ഷീര സഹകരണ സംഘങ്ങളുടെ 2018-19 ഒന്നാം അര്‍ദ്ധ വാര്‍ഷിക അവലോകന യോഗം

 

കൊച്ചി: ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെ 2018-19 ഒന്നാം അര്‍ദ്ധ വാര്‍ഷിക അവലോകന യോഗം ഒക്‌ടോബര്‍ 31-ന് രാവിലെ 10-ന് ജില്ലാ സഹകരണ ബാങ്കിന്റെ കാക്കനാടുളള ഹെഡ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലയിലെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളുടെയും പ്രസിഡന്റുമാരും, സെക്രട്ടറിമാരും കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date