Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ മുഖാന്തരം കുടിവെള്ളം വിതരണം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് , കളക്ട്രേറ്റ് പി.ഒ. കോട്ടയം-686002 എന്ന വിലാസത്തിൽ മാർച്ച് 24ന് രാവിലെ 11നു മുൻപ് നൽകണം. വിശദവിവരത്തിന് ഫോൺ 0481-2560282.

date