Post Category
ടെണ്ടര്‍ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി വിജയരാഘവപുരം ജി.എച്ച്.എസ്.എസ് സ്കൂളിലെ ജിയോളജി ലാബിന് ആവശ്യമായ സാധന സാമഗ്രികള്‍ മുഴുവനായോ ഭാഗികമായോ വാങ്ങി വിതരണം ചെയ്യാന്‍ താല്‍പ്പര്യമുള്ള ഏജന്‍സികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടറുകള്‍ മാര്‍ച്ച് 21 ന് ഉച്ചയ്ക്ക് 12 നകം ലഭിക്കണം. ഫോണ്‍: 0480 2700570.
date
- Log in to post comments