Skip to main content

ബാങ്കേഴ്സ് മീറ്റ് മാര്‍ച്ച് 13ന്

ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്സ് മീറ്റ് മാര്‍ച്ച് 13ന് ഒറിക്സ് വില്ലേജ്, കാഞ്ഞങ്ങാട് നടക്കും.  നിലവില്‍ സംരംഭം ആരംഭിച്ചവര്‍ക്കും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍- 9497842804.

date