Skip to main content

അസാപില്‍ തൊഴില്‍ മേള

 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച്  15 ന് തൊഴില്‍ മേള  നടക്കും. പ്രമുഖ  കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍  വിവിധ മേഖലകളില്‍ നിന്നായി  300ലധികം ഒഴിവുകളുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നi ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം  രാവിലെ ഒമ്പതു മണിക്ക് ബയോഡാറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം.  https://forms.gle/N2asmjQFmpkhGEsu7 എന്ന ഗൂഗിള്‍ ഫോം വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 9495999704.

date