Skip to main content

ലാപ്‌ടോപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ സർക്കാർ അംഗീകൃത കോളേജുകളിൽ 2024-25 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 22ന് മുൻപായി egrantz3.0 എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0483 2734901.

 

date