Skip to main content

ഗവേഷണ പ്രോജക്ടുകളിൽ നിയമനം

തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസർച്ച്) വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്ടുകളിൽ ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊജക്റ്റ് നഴ്‌സ് തസ്തികകളിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി മാർച്ച് 14ന് രാവിലെ 9.30 ന് മലബാർ ക്യാൻസർ സെന്ററിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ www.mcc.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0490 2399249 

date