Post Category
ടെണ്ടർ ക്ഷണിച്ചു
ജില്ലാ മെഡിക്കൽ ഓഫീസിലെ ഐ.ഡി.എസ്.പി യൂനിറ്റിന്റെ വിവിധ ആവശ്യങ്ങൾക്കായി ടാക്സി വാഹനം (ബൊലേറോ, ഇറ്റിയോസ്, ടവേര, ഇന്നോവ, എർട്ടിഗ, സ്വിഫ്റ്റ് ഡിസയർ എന്നിവയോ മറ്റ് നാൽചക്ര ടാക്സി വാഹനങ്ങളോ) വാടകയ്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകൾ/ട്രാവൽ ഏജൻസികളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. മാർച്ച് 27 ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 04972 700709
date
- Log in to post comments