Skip to main content
കുറുവേലി  അട്ടോളി ഇല്ലം വി സി ബി കം ബ്രിഡ്ജ് പ്രവൃത്തി ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവ്വഹിക്കുന്നു

കുറുവേലി അട്ടോളി ഇല്ലം വി.സി.ബി കം ബ്രിഡ്‌ജ്‌ - പ്രവൃത്തി  ഉദ്ഘാടനം ചെയ്തു

കുറുവേലി അട്ടോളി ഇല്ലം വി.സി.ബി കം ബ്രിഡ്‌ജ്‌ - പ്രവൃത്തി ഉദ്ഘാടനം 
ടി ഐ മധുസൂദനൻ എംഎൽഎ നിർവ്വഹിച്ചു. കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻ്റ്  എം വി സുനിൽകുമാർ അധ്യക്ഷനായി.  പഞ്ചായത്ത് അംഗം ബാബു കുര്യാക്കോസ്,പി ശശീധരൻ, വി വി ഭാസ്കരൻ,എൻ കെ രാജൻ, ടി എം സതീശൻ എന്നിവർ സംസാരിച്ചു. 
2023- 24 വർഷത്തെ സംസ്ഥാന ബജറ്റിൽ എംഎൽഎ യുടെ നിർദേശപ്രകാരം ഇതിനാവശ്യമായ ഒരു കോടി രൂപ നീക്കിവെച്ചിരിന്നു.
കേരള സർക്കാർ മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവ്വഹണ ചുമതല.

date