Skip to main content

നികുതി കുടിശ്ശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

  പഴയ വാഹനത്തി•േലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ അവസരം. 2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടയ്ക്കാന്‍ കഴിയാതെ ഉപയോഗശൂന്യമാകുകയും, വിറ്റതും   ഉടമസ്ഥത മാറാതിരിക്കുകയും, വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണ പദ്ധതിയിലൂടെ     മാര്‍ച്ച് 31 വരെ  അടച്ച് ബാധ്യത അവസാനിപ്പിക്കാമെന്ന് ആര്‍ ടി ഒ അറിയിച്ചു. ഫോണ്‍  : 0474 2793499.

date