Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

തൃശ്ശൂര്‍ ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ സുലേഖ സോഫ്റ്റ്വെയറില്‍  ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനായി സമര്‍പ്പിച്ച പ്രോജക്ടുകള്‍ പരിഗണിക്കുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
 

date