Post Category
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ആവശ്യമായ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം വിതരണം ചെയ്യുന്ന തീയതി മാര്‍ച്ച് 26 വൈകുന്നേരം 3.30.
മാര്‍ച്ച് 27ന് രാവിലെ 11വരെ പൂരിപ്പിച്ച ടെണ്ടര്‍ സ്വീകരിക്കും. മാര്‍ച്ച് 27ന് വൈകുന്നേരം മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍- 04994 230080.
date
- Log in to post comments