Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് വ്യാഴാഴ്ച(20)

 

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടുക്കി സിറ്റിംഗ് മാർച്ച്‌ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.

കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിക്കും. നിലവിലുള്ള പരാതികൾക്കൊപ്പം പുതിയ പരാതികളും സ്വീകരിക്കും. കമ്മീഷൻ്റെ 9746515133 എന്ന വാട്ട്സ് ആപ്പിലൂടെയും പരാതികൾ അയക്കാം.

 

date