Skip to main content

മണൽ ലേലം

അനധികൃത കടത്തിനിടെ പിടികൂടി ഡിവൈഎസ്പി ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന മണൽ ഏപ്രിൽ 21ന് രാവിലെ 11ന് തിരൂർ ഡിവൈഎസ്പി കോമ്പൗണ്ടിൽ  ലേലം ചെയ്ത് വിൽക്കും. കൂടുതൽ വിവരങ്ങൾ തിരൂർ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 0494 2422238

date