Post Category
സര്‍വെ സൂപ്രണ്ട്: പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സര്‍വേയും ഭൂരേഖയും വകുപ്പില്‍ 1956 നവംബര്‍ ഒന്ന് മുതല്‍ 2015 ആഗസ്റ്റ് 31 വരെ വിവിധ കാലയളവുകളില്‍ പ്രസിദ്ധീകരിച്ചിരുന്ന സര്‍വേ സൂപ്രണ്ടുമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റുകള്‍ പുനക്രമീകരിച്ച് പ്രൊവിഷണലായി പ്രസിദ്ധീകരിച്ചതായി സര്‍വെ ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments