Skip to main content

ജില്ലാതല ശിൽപശാല 29 ന്

ആർ എ എം പി പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് 29 ന് രാവിലെ പത്തിന് ജില്ലാതല ശിൽപശാല നടക്കും. ഹോട്ടൽ റോയൽ ഒമാർ്‌സിൽ നടക്കുന്ന പരിപാടിയിൽ നിർമിതബുദ്ധി, ഡിജിറ്റൽ
മാർക്കറ്റിങ്ങ് വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8921822625, 9495294368 നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

date