Skip to main content

*ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് പട്ടിക റദ്ദാക്കി*

 

 

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഭാഗം II - റിക്രൂട്ട്‌മെന്റ് ബൈ ട്രാൻസ്‌ഫർ) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ 29/2022) റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. 10/12/2024 മുതൽ പ്രാബല്യത്തിൽ വന്ന പട്ടികയിലെ ഏക ഉദ്യോഗാർത്ഥിയെ നിയമിച്ചതിനാൽ പട്ടിക 20/03/2025 മുതൽ നിശ്ശേഷമായിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള പി.എസ്.സി തൃശ്ശൂർ ജില്ലാ ഓഫീസ് പട്ടികയുടെ റദ്ദാക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചതായി ജില്ലാ ഓഫിസർ അറിയിച്ചു.

date