Post Category
ലേലം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന 19 വ്യക്ഷങ്ങള്‍ മൊത്തമായി ലേലം ചെയ്ത് വില്‍ക്കും. ലേലം നടത്തുന്ന തീയതി ഡിസംബര്‍ 11-ന് രാവിലെ 10.30-ന് മഹാരാജാസ് കോളേജില്‍ നടത്തും. താത്പര്യമുളളവര്‍ അന്നേ ദിവസം കൃത്യസമയത്ത് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും.
date
- Log in to post comments