Post Category
കുടിശ്ശിക അടക്കാനുള്ള തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് കുടിശ്ശിക അടക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഓണ്‍ലൈന്‍, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ വഴിയും പി ഒ എസ് മെഷീന് ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും ക്ഷേമനിധി അടക്കാം. ഫോണ്‍:0497 -2705197
date
- Log in to post comments