Post Category
പാരാ ലീഗൽ വോളന്റിയർ നിയമനം
കേരള സംസ്ഥാന ലീഗൽ സർവീസ്സസ് അതോറിറ്റി (കെൽസ) പദ്ധതികളുടെ നടപ്പാക്കലിനായി സ്പെഷ്യലൈസ്ഡ് പാരാലീഗൽ വോളന്റിയർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ അഞ്ച് ഒഴിവാണുള്ളത്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കുന്നത് അഭികാമ്യം. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 11. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, എ.ഡി.ആർ. സെന്റർ, മലങ്കര ക്വാർട്ടേഴ്സിന് സമീപം, മുട്ടമ്പലം പി.ഒ. കോട്ടയം -686004.
date
- Log in to post comments