Skip to main content

ജില്ലാ പോലീസ് പരാതി അതോറിറ്റി സിറ്റിങ്ങ്

കണ്ണൂര്‍ ജില്ലാ പോലീസ് പരാതി അതോറിറ്റിയുടെ സിറ്റിങ്ങ് ഏപ്രില്‍ എട്ടിന് രാവിലെ 11 ന് കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. പരാതി നല്‍കിയവര്‍ കൃത്യ സമയത്ത് എത്തണമെന്ന് ജില്ലാ പോലീസ് പരാതി അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഫോണ്‍-04972700645

 

date