Post Category
അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ എആര്‍ /വിആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ആരംഭിക്കുന്ന വി ആര്‍ ഡെവലപ്പര്‍, ഗെയിം ഡെവലപ്പര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ : 9495999693.
date
- Log in to post comments