Post Category
പ്രവേശനം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 അധ്യയന വര്‍ഷം ഒന്നാംക്ലാസിലേക്ക് പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങളിലും ബാലവാടിക-മൂന്ന് ക്ലാസിലേക്ക് പട്ടിക വര്‍ഗം വിഭാഗത്തിലേക്കും ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 14 ന് വൈകിട്ട് നാലുവരെ. ഫോണ്‍ : 0468 2256000.
date
- Log in to post comments