Post Category
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ സെക്ഷന്‍ പരിധിയിലെ മേലേ ചൊവ്വ മുതല്‍ കണ്ണോത്തുംചാല്‍ വരെയുള്ള ഭാഗങ്ങളിലും ലോകനാഥ് റോഡിലും ഏപ്രില്‍ 8 ന് രാവിലെ 9 മുതല്‍ വൈകുന്നേരം രണ്ട് വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments