Post Category
അവധിക്കാല കോഴ്സ്
കണ്ണൂര്‍ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന അവധിക്കാല ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ എന്‍ജിനീയറിങ്ങ് ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഡിസൈനിങ് കോഴ്സിലേക്കും ഒന്നര മാസ ത്രീഡി മോഡലിംഗ് ആന്‍ഡ് ത്രീ ഡി പ്രിന്റിങ്ങ് കോഴ്സിലേക്കും ഏപ്രില്‍ 23 വരെ അപേക്ഷിക്കാം. എസ് എസ് എല്‍ സിയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഫോണ്‍: 9447311257
date
- Log in to post comments